¡Sorpréndeme!

മലിംഗയുടെ ഭാര്യക്കെതിരെ ആരോപണവുമായി പെരേര | Oneindia Malayalam

2019-01-31 105 Dailymotion

perera asks srilankan cricket to intervene after social media altercation with malinga's wife
ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു തലവേദന കൂടി. ലങ്കയുടെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ തിസാര പെരേരയും ലങ്കന്‍ പേസറും നായകനുമായ ലസിത് മലിങ്കയുടെ ഭാര്യ ടാനിയ പെരേരയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ലങ്കന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയത്. ഒടുവില്‍ സഹികെട്ട പെരേര എത്രയും വേഗം സംഭവത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡിസില്‍വയ്ക്കു കത്തയച്ചിരിക്കുകയാണ്.